വിജയവീഥി പഠനകേന്ദ്രം

 

അപേക്ഷ ഫാറം 

പാസ് പോർട്ട് സൈസ് ഫോട്ടോ 
Only JPG format is supported. .Max File Size 15MB

( കോളേജ് / സ്കൂൾ / പാരലൽ കോളേജ് / വനിതാ സംഘങ്ങൾ / കമ്പ്യൂട്ടർ സെന്റർ / അക്ഷയ ഇ-കേന്ദ്രം / ഭിന്നശേഷി -ഭിന്നലിംഗ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ / ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥാപനങ്ങൾ / പങ്കാളിത്ത സ്ഥാപനങ്ങൾ / വ്യക്തിഗത സ്ഥാപനങ്ങൾ )

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പേരിൽ ഫെഡറൽ ബാങ്ക്, ശാസ്തമംഗലം ശാഖയിൽ നിലവിലുള്ള അക്കൗണ്ട് നമ്പർ 21780200001388, IFSC: FDRL0002178- ലേക്ക് പരിശോധനാഫീസായ ആയിരത്തി അഞ്ഞൂറ് രൂപയും (non refundable) 19% നിൽകുതികളും ഉൾപ്പടെ Rs. 1785/- അടച്ച്, തുക അടച്ച ബാങ്കിന്റെ പേര്,  തീയതി എന്നിവ രേഖപ്പെടുത്തുക: (ബാങ്കിൽ തുകയടച്ച വിവരങ്ങളടങ്ങിയ രസീത് സൂക്ഷിക്കുക)

സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ( നിലവിലുള്ള സ്ഥാപനങ്ങൾക്ക് ബാധകം )

നിബന്ധനകൾ 

1 . അപേക്ഷ ഫാറത്തിന്റെ ഒന്നും രണ്ടും പുറങ്ങൾ പൂരിപ്പിച്ചു ഓൺലൈൻ മുഖേനയും തപാലിലൂടെയാണെങ്കിൽ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് , സി -11 , പത്മശ്രീ, ഇലങ്കം ഗാർഡൻസ് , വെള്ളയമ്പലം , തിരുവനന്തപുരം -10 എന്ന വിലാസത്തിലും 2021 ജനുവരി 25നകം അയയ്‌ക്കേണ്ടതാണ് 

2 . നിലവിലുള്ള സ്ഥാപനങ്ങൾക്കും പുതിയ സംരംഭകർക്കും അപേക്ഷ സമർപ്പിക്കാവുന്നതും, അംഗീകാരം ലഭിക്കുന്ന പക്ഷം, അപേക്ഷ ഫാറത്തിന്റെ മൂന്നാം പുറത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാൻ അപേക്ഷകർ ബാധ്യസ്ഥരാകുന്നതുമാണ്

Address

 

Kerala State Rutronix

C-11, Padmasree,

Elankom Gardens
Vellayambalam,

Sasthamangalam P.O 
Thiruvananthapuram - 695010

Kerala, India

e-mail: md@keralastaterutronix.com

        

                         @2020 |  All Rights Reserved  | Designed and developed by ToySmiths - 🅜🅐 | Bizleaf