വിജയവീഥി പഠനകേന്ദ്രം

അപേക്ഷ ഫാറം 

148

എറണാകുളം

1. അപേക്ഷകന്റെ പേര്

ഡോ.അജിംസ് പി.മുഹമ്മദ്‌

2. അപേക്ഷകന്റെ മേൽവിലാസം 

പ്രിന്‍സിപ്പല്‍, എം.ഇ.എസ്. കോളേജ് മാറംപള്ളി, മാറംപള്ളി പി.ഒ., ആലുവ-683105, എറണാകുളം ജില്ല

3. ഫോൺ നമ്പർ

9446078587

4. ഇമെയിൽ 

5. സ്ഥാപനത്തിന്റെ പേര് 

എം.ഇ.എസ്.കോളേജ് മാറംപള്ളി

6. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ

വാഴക്കുളം

7. സ്ഥാപനത്തിന്റെ സ്വഭാവം 

കോളേജ് (ഗവ. എയിഡഡ്)

8. പിൻ കോഡ്

683105

9. തൊട്ടടുത്ത ബസ് സ്റ്റാന്റ് , റെയിൽവേ സ്റ്റേഷൻ 

ബസ്‌ സ്റ്റാന്‍ഡ് : ആലുവ & പെരുമ്പാവൂര്‍; റെയില്‍വേ : ആലുവ

10. ക്രമനമ്പർ 9 മായി സ്ഥാപനത്തിന്റെ അകലം 

ബസ്‌ സ്റ്റാന്‍ഡ് : 8 കി.മി. റെയില്‍വേ സ്റ്റേഷന്‍ : 8 കി.മി.

11. നിയോജകമണ്ഡലം 

കുന്നത്തുനാട്‌

12. സ്ഥാപനം സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷൻ അതിർത്തി 

പെരുമ്പാവൂര്‍

13. സ്ഥാപനത്തിൽ നിലവിലുള്ള മറ്റ് അഫിലിയേഷനുകൾ 

അഫിലിയേഷന്‍ : മഹാത്മാഗാന്ധി സര്‍വ്വകലാശാല & നാക്

14. സ്ഥാപനം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ / മുനിസിപ്പാലിറ്റിയിലെ / കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം

എന്‍.ഐ.വി. വി.എച്ച്.എസ്.എസ് മാറംപള്ളി; ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാഴക്കുളം,ഗവ. യു.പി.എസ്. വാഴക്കുളം; ഗവ. എല്‍.പി.എസ്. വാഴക്കുളം

15. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ഫോൺ നമ്പർ  

16. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ ആസ്ഥാനങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം കിലോമീറ്ററിൽ 

2 കി.മി.

17. പരിശോധന ഫീസ് ഒടുക്കിയ വിവരങ്ങൾ 

ട്രാന്‍സാക്ക്ഷന്‍ ഐ.ഡി. : 210181417442, 1785/- രൂപ

സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ

( നിലവിലുള്ള സ്ഥാപനങ്ങൾക്ക് ബാധകം )

18. സ്ഥാപനത്തിന്റെ ഏരിയ ( ചതുരശ്ര അടിയിൽ )

204514 ച.അടി. ; ക്യാമ്പസ് ഏരിയ : 25 ഏക്കര്‍

19. ഫർണിച്ചർ വിവരങ്ങൾ

റൈറ്റിംഗ് ബോര്‍ഡോടു കൂടിയുള്ള കസേര‌ : 400 ; ബെഞ്ച്‌ : 700 ഡസ്ക്-700 ;

20. കമ്പ്യൂട്ടർ / പ്രൊജക്ടർ / വൈറ്റ് ബോർഡ് 

കമ്പ്യൂട്ടര്‍- 370 ; പ്രോജെക്ടര്‍ -55 ; വൈറ്റ് ബോര്‍ഡ്‌ - 3 ; സ്മാര്‍ട്ട്‌ ബോര്‍ഡ്‌-1; ബ്ലാക്ക്‌ ബോര്‍ഡ്‌- 64

21. ശൗചാലയം 

60 25-ബോയ്സ്; 35-ഗേള്‍സ്

22. നിലവിലെ പരിശീലകരുടെ എണ്ണം / യോഗ്യത 

133-പി.ജി. അധ്യാപകര്‍ ; 133

23. ലൈബ്രറി 

വിസ്തീര്‍ണ്ണം - 8500 ച.അടി. ; ബുക്കുകളുടെ എണ്ണം-16889 ; ലൈബ്രറിയില്‍ ബ്രൌസിംഗ് സൗകര്യം ഉണ്ട്

24. ഇന്റർനെറ്റ് സൗകര്യം / വെബ് ക്യാം 

വൈ.ഫൈ ക്യാമ്പസ് ആണ്. 10 ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിത്ത്‌ 200 MBPS സ്പീഡ് ; വെബ്‌ ക്യാം-92

25. പ്രിൻറർ / സ്കാനർ 

പ്രിന്‍റര്‍-43 ; സ്കാന്നര്‍ -13

വിജയവീഥി പഠനകേന്ദ്രം - അപേക്ഷ ഫാറം